എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/" അവസ്ഥാന്തരങ്ങൾ " കവിത

Schoolwiki സംരംഭത്തിൽ നിന്ന്
"_അവസ്ഥാന്തരങ്ങൾ _"

മാസ്കിനു ഒരു പൂതി
 തന്നെയാരും കാര്യമായി കാണുന്നില്ലെന്ന്.
 തന്നെ നിർത്തലാക്കിയതിന് പ്ലാസ്റ്റിക്കിന് വിരഹദുഃഖം
 സാനിറ്റയിസർ ഒറ്റക്ക്കിടന്നു മരവിക്കുന്നു
 തന്നെയാരും വാങ്ങുന്നില്ല എന്ന പരാതിയിൽ
...
 ഒടുവിലിതാ...
 അറിയപ്പെടാത്ത പലതിനെയും..
 പ്രസിദ്ധി യിലേക്ക് കൊണ്ടുവരാൻ
പാവം കീടാണ് ശ്രമിച്ചു..
 _ ശ്രമം വിഫലം_
 ആരും തന്നെ കാണുന്ന പോലും ഇല്ലന്ന്..
 ഒടുവിൽ...
 കീടാണു ഒന്നു ലാത്തിവീശി...
 കേട്ട പാട്ട് പിന്നീട് മൂളുന്ന പോലെ....
 കാണാത്ത കീടാണു വിനു പേരുമിട്ടു
 _ കൊറോണ_
" കോവിഡ്" എന്ന ചെല്ല് പേരിലും പുള്ളിക്കാരൻ അറിയപ്പെട്ടു
 

മുഹമ്മദ് അശ്മർ . AP
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത