ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോരാടുവാൻ നേരമായിന്നു കൂട്ടരേ.. പ്രതിരോധ മാർഗത്തിലൂടെ. കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്‌നേഹസന്ദര്ശനം. നമുക്കൊഒഴിവാക്കിടാം ഹസ്തദാനം. അൽപകാലം നാം അകന്നിരുന്നാലും. പരിഭവിക്കണ്ട പിണങ്ങിടേണ്ട. ഭീതി അല്ല ജാഗ്രതയാണ് നമ്മുക്ക് വേണ്ടത്
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത