സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മിച്ചറിന്റർ കഥ........

10:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിച്ചറിന്റർ കഥ........    

ഒരു രാജ്യത്ത് രാജാവ് ഉച്ചയൂണിന് ശേഷം ഒരു സഭ കൂടുന്ന സമയത്ത് കൊട്ടാരത്തിലെ പാചകത്തിനെ കുറിച്ച സംസരംമുണ്ടയിരുന്നു......കുറച്ച് ദിവസം കൊണ്ട് പാചകം ശരിയവുനില്ല എന്ന് പാരതി ഉയർന്നിരുന്നു.....കൊട്ടാരത്തിലെ പാചകക്കാരൻ തന്റെ ജോലി പോകുന്നതിന് മുന്നെ പാചകക്കാരൻ രാജാവിനെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചു......പാചകക്കാരൻ വായനശാലയിൽ ചെന്ന് ലോക പ്രസക്തമായ പലഹാരം ഉണ്ടാക്കുന്ന വിദംമുള്ള പുസ്തകങ്ങൾ നോക്കുന്ന സമയത്ത് ഒരു പലഹാരം പാചകക്കാരൻ കണ്ടൂ.....പാചകക്കാരൻ കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് ഞാൻ അംഗക്ക് വേണ്ടി സ്വാദുള്ള ഒരു പലഹാരം ഉണ്ടാക്കാമെന്നു പറഞ്ഞു........ രാജാവ് പലഹാരം ഉണ്ടക്കിയില്ലെങ്ങിൽ തന്നെ ജോലിയിൽ നിന്ന് പറഞ്ഞു വിടുമെന്ന് പറഞ്ഞു.....ആ പലഹാരം ഉണ്ടാക്കാൻ തുടങ്ങി...പലഹരത്തിന്ന് അവിഷ്യമായ ചേരുവുകൾ മേശ്ശ പുറത്ത് എടുത്ത് വക്കുന്ന സമയത്ത് തന്റെ കൈയ്യി തട്ടി എല്ലാം ഒരുമിച്ച് അടുപില്ലെ പാത്രത്തിൽ വീണു........ താൻ ഇനി എന്തു ചെയ്യുമെന്ന് അറിയാതെ രാജാവിന് അത് കൊടുക്കാതെ വേറേ വഴിയില്ല..... അതു രാജാവിന് കൊടുത്തു... രാജാവിന് സന്തോഷ മാഗുഗയും ഉപഹാരങ്ങൾ നൽഗുകയും ചെയ്തു... രാജാവ് അതിന്റെ പേര് ചോദിച്ചപ്പ അത് എല്ലാത്തിന്റെയും mixture അയതു കാരണം മിക്ചർ എന്ന് പേരിട്ടു...........


N .VISHNU PRASAD
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ