10:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യപ്പാട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിരാവിലെ എഴുന്നേൽക്കണം
നിത്യവും കുളിച്ചിടേണം
രണ്ടു നേരവും പല്ലു തേയ്ക്കണം
വൃത്തിയുളള വസ്ത്രം ധരിക്കണം
കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
തിളപ്പിച്ചാറിയ വെളളം കുടിക്കേണം
നഖവും മുടിയും വളരുമ്പോൾ മുറിച്ചു കളയേണം
ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും കഴുകേണം