അതിരാവിലെ എഴുന്നേൽക്കണം നിത്യവും കുളിച്ചിടേണം രണ്ടു നേരവും പല്ലു തേയ്ക്കണം വൃത്തിയുളള വസ്ത്രം ധരിക്കണം കൃത്യസമയത്ത് ഭക്ഷണം കഴിക്കണം തിളപ്പിച്ചാറിയ വെളളം കുടിക്കേണം നഖവും മുടിയും വളരുമ്പോൾ മുറിച്ചു കളയേണം ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും കഴുകേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത