പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണ

09:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 <!-- color - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ഒരു രോഗമാണ് കൊറോണ .
ഇതിന്റെ മറെറാരു പേരാണ്‌ കോവിഡ്19.
ഈ രോഗം കാരണം. ചൈനയിൽ നിരവധി പേർ മരണമടഞ്ഞു. 

ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.

ഈ രോഗം കാരണം ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. 
വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ വ്യാപിച്ചിരിക്കുന്നത്. 

ആർകും പുറത്തുപോകാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്.

മൂനാം ലോക മഹായുദ്ദം പൊട്ടിപ്പുറപ്പെട്ടെന്നാണ് പറയുന്നത് 

. കൊറോണ വൈറസ് പിടിപെട്ടാൽ പനിയും ചുമയും പിന്നീട് ന്യൂമോണിയയും ആയി മാറുന്നു ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്.

ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാനാണു പറയുന്നത്. 

കൃത്യമായ അകലം പാലിച്ച് വിദഗ്ധർ പറയുന്ന പ്രകാരം നമുക്ക് കൊറോണയെ നേരിടാം. ആതുരസേവകരേയും നമ്മൾ ദൈവമായി കാണേണ്ടെ കാലമാണ്. അവർ ജീവൻ പണയം വച്ചാണ് നമുക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്. അവരെ നമുക്ക് നമിക്കാം. എല്ലാവർക്കും ഈ കൊറോണയെ നേരിടാം

ആർദ്രനാഥ് . യു
4A പാലയാട് ഈസ്റ്റ് . ജെ ബി എസ് .
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category:തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]