എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ഡൗൺകാലം

09:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14611 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ കാലം
<poem>

ഞാൻ ആവണി എനിക്ക് ഈ കൊറോണ കാലത്തെക്കുറിച്ച് ' പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട്.ആദ്യം തന്നെ ഞാൻ കൊറോണയോട് നന്ദിയാണ് പറയുന്നത്.കൊറോണ വന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് അവധിക്കാലം ഇത്രയും അധികമായി കിട്ടിയത്. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം കളിക്കാൻ വന്നത്. പക്ഷേ കൊറോണയോട് എനിക്ക് ദേഷ്യവും തോന്നിയിട്ടുണ്ട്.ഞങ്ങളുടെ പുല്യോട് കാവിലെ ഉത്സവവും സജിന മൂത്തയുടെ വീടിനടുത്തുള്ള കാവിലെ ഉത്സവവുമൊക്കെ നടന്നില്ല. രാവിലെ പത്രവാർത്ത എഴുതാൻ പത്രമെടുക്കുമ്പോൾ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ വായിച്ചിരുന്നു.ഇതൊന്നും നമ്മുടെ നാട്ടിൽ വരില്ലെന്നായിരുന്നു വിചാരിച്ചത്‌. പക്ഷേ കൊറോണ നമ്മളേയും വിട്ടില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികളല്ലേ വലിയ കാര്യങ്ങളൊന്നും ഞങ്ങൾ ആലോചിക്കുന്നില്ല. കൂടുതൽ കളിക്കുന്നു.വായിക്കുന്നു. പഠിക്കുന്നു. ടി വികാണുന്നു.

<poem>
ആവണി.പി
3 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം