എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - വിത്തും വിളവും

09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിത്തും വിളവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിത്തും വിളവും

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

മനം നിറഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ,

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

വിളവുകൊയ്യാം കൂട്ടരേ,

വിതച്ചു നേടിയ നാടിതു,
 
കൊയ്തു കയറിയ നാടിതു,
 
മണ്ണറിഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ.

ആൽഫ്രിഡ് റോജി
3 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത