(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ അതിജീവിക്കും
വൈറസുകളുടെ രാജാവ്,
കൊറോണയാണാ രാജാവ്
മുഹാനിൽ നിന്നുള്ള രാജാവ്
ഇന്നീ ലോകം ഭരിക്കുന്ന രാജാവ്
മനുഷ്യവംശത്തിന്റെ വില്ലൻ
ചുമ,ശ്വാസ തടസ്സം, പനി ലക്ഷണങ്ങളുമായ് കൊറോണ
സംഹാര താണ്ഡവമാടുന്നിതാ
വായ മൂടി ചുമയ്ക്കാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിച്ച് കൊറോണ വൈറസ് അകറ്റാം
കൈ കഴുകുക ഇടവിട്ട്
സാനിട്ടൈസർ ഉപയോഗിക്കാം
മാസ്കുപയോഗിക്കാം കൂട്ടുകാരേ
വീട്ടിലിരിക്കാം കുറച്ചു നാൾ
അതിജീവനത്തിനായ് മനസു കോർക്കാം