(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Stay At Home
തളരുന്നു സോദരീ രക്ഷിക്കുമോ
നിന്റെ തളിരാർന്ന കൈകളാൽ എന്നെയിന്ന് വരളുന്നു തൊണ്ടയും
നാവുമൊക്കെ നൊന്തു പിളരുന്ന ചിന്ത കൊണ്ടു തരംഗം നിറമറ്റ്
കണ്ണിൻ കുറഞ്ഞു കാഴ്ച കൊടി നീർ ഭയക്കുന്നൊരുൾ പകർച്ച പറയാൻ
വഴങ്ങുന്നില്ല എന്റെ നാവും
പതറി തെറിക്കയാണെൻ വജസും
അടയുന്നു കണ്ണുകൾ ദൈവമേ നീ
അരുതാത്ത ചെയ്തികൾ ചെയ്കയാണോ വേറാരോ വന്ന് എന്നെ കൊണ്ട് പോകാൻ
വെടിയട്ടെ ഞാനെന്റെ സ്നേഹ ഭൂമി
നെറികെട്ട മത്സര ചിന്തകളാൽ ശാസ്ത്ര ഗതി തൻ നിഴൽ പിന്തുടർന്നതാണോ
അണു കൊണ്ട് പണ്ടു നാൾ നാനാ ജന്മം കോവിഡ് അണു കൊന്നൊടുക്കുന്നതെത്ര
വേഗം വേറിട്ടിനി നിന്നകല്ച്ച കൂട്ടാം കോവിഡ് വേരറ്റിടാനായ് പ്രതിജ്ഞ ചെയ്യാം
" Stay At Home " എന്നതോർത് കൊൾക
Say Good Bye കോവിഡിനോട് ചൊല്ലാം