എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ മിസ്റ്റർ കൊറോണ

08:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിസ്റ്റർ കൊറോണ

ഒരു ദിവസം മായയുടെ 'അമ്മ പച്ചക്കറി തോട്ടം വൃത്തിയാക്കുക ആയിരുന്നു. അതുകണ്ട് അവൾ അമ്മയുടെ അടുത്ത് ചെന്ന് " ഞാൻ സഹായിക്കാം അമ്മെ ". കൊറോണ ഇത് കണ്ടു അവൾക്ക് അസുഖം വരുത്താം മായയുടെ കയ്യിലേക്ക് കൊറോണ ഒട്ടിപ്പിടിച്ചു ഇവിടെ ഇരിക്കാം. അപ്പോൾ അമ്മ പറഞ്ഞു " മായെ ജോലി കഴിഞ്ഞു കൈ നന്നായി കഴുകണം കേട്ടോ ".

മായാ കൈ കഴുകാൻ ടാപ്പ് തുറന്നു കൊറോണ വേഗം മായയുടെ നഖത്തിനിടയിൽ കയറി ഒളിച്ചു. 'അമ്മ വിളിച്ചു പറഞ്ഞു " നഖം മുറിച്ചോ ". ഇല്ലമ്മേ . എങ്കിൽ വേഗം വാ നഖം മുറിച്ചു തരാം . കൊറോണ വേഗം കൈ വിരലിന്റെ ഇടയിൽ ഒളിച്ചു . നഖം മുറിച്ചു കഴിഞ്ഞപ്പോ അമ്മ പറഞ്ഞു " മോളെ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ നന്നായി കഴുകണം ". വേഗം മായ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈകൾ കഴുകി . അതോടെ കൊറോണ ഓടി പോയി .

ഹലീമ
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത