തകർത്തിടാം കൊറോണയെ തുരത്തിടാം കൊറോണയെ കൊറോണയെന്ന കോവിഡിന്റെ കഥകഴിച്ചിടാം തകർത്തിടാം കൊറോണയെ തുരത്തിടാം കൊറോണയെ കൊറോണയെന്ന കോവിഡിന്റെ കഥകഴിച്ചിടാം തളർന്നിടില്ല നാം പതറിടില്ല നാമെത്ര- പ്രളയഭൂമി കണ്ടു നിന്നവർ തകർത്തിടാം കൊറോണയെ തുരത്തിടാം കൊറോണയെ കൊറോണയെന്ന കോവിഡിന്റെ കഥകഴിച്ചിടാം നിപ്പയെ തകർത്തു നാം പ്ലേഗിനെ തുരത്തി നാം കൊറോണയെന്ന ഭീകരന്റേം കഥകഴിച്ചിടും തകർത്തിടാം കൊറോണയെ തുരത്തിടാം കൊറോണയെ കൊറോണയെന്ന കോവിഡിന്റെ കഥകഴിച്ചിടാം