പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/അതിജീവനം

08:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42454gups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color= 4 }} <center> <poem> നമുക്കിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

നമുക്കിനി ഒരേഒരു ലക്ഷ്യം
തുരത്തിടാം കൊറോണയെ
ഈ ഭൂമിയിൽ നിന്നും
കൊറോണയെന്ന മഹാമാരിയിൽ നിന്നും
മനുഷ്യ നന്മ വാഴണം
കൊറോണയിന്നു വീഴണം
കൊറോണയെ തുരത്തിടാൻ
നമുക്ക് ഒത്തു ചേർന്ന് പൊരുതിടാം

ആദിത്യൻ.എസ്
6 ബി ഗവ. യു.പി.എസ്. മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത