പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നമുക്കിനി ഒരേഒരു ലക്ഷ്യം
തുരത്തിടാം കൊറോണയെ
ഈ ഭൂമിയിൽ നിന്നും
കൊറോണയെന്ന മഹാമാരിയിൽ നിന്നും
മനുഷ്യ നന്മ വാഴണം
കൊറോണയിന്നു വീഴണം
കൊറോണയെ തുരത്തിടാൻ
നമുക്ക് ഒത്തു ചേർന്ന് പൊരുതിടാം

ആദിത്യൻ.എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത