പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42454gups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4 <center> <poem> ഒരു കുഞ്ഞു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4

ഒരു കുഞ്ഞു വൈറസ് ഞാൻ
കൊറോണ എന്ന് വിളിക്കുന്നു
ചൈന യിലെ വുഹാനിൽ നിന്നും പുറപ്പെട്ടു
ലോകം മുഴുവൻ സഞ്ചരിക്കുന്നു
എന്നെ ഭയന്നു ജനങ്ങളെല്ലാം
വീടിനകത്തു ഒളിച്ചിടുന്നു
ഞാനിന്നു ലോകം ഭരിച്ചിടുന്നു
ലോകം മുഴുവൻ വിറച്ചിടുന്നു
മനുഷ്യരെല്ലാം മരിച്ചിടുന്നു
എന്നെ തളയ്ക്കാൻ ശ്രമിച്ചിടുന്നു
പ്രതിവിധി മരുന്നൊന്നും കണ്ടില്ലിതുവരെ
ലോകം മുഴുവൻ അടച്ചിടുന്നു
മാനവ രക്ഷയ്ക്ക് പ്രതിവിധിഒന്ന് മാത്രം
അകലം പാലിക്കണം ഒരുമീറ്റർ
മാസ്ക് ധരിക്കണം എപ്പോഴും
കൈ കഴുകീടണം വൃത്തിയായി
വീട്ടിൽ കഴിയുക
സുരക്ഷിതരായി.

ആദിത്യ.എം.എസ്
6 ബി ഗവ. യു.പി.എസ്. മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത