പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഒരു കുഞ്ഞു വൈറസ് ഞാൻ
കൊറോണ എന്ന് വിളിക്കുന്നു
ചൈന യിലെ വുഹാനിൽ നിന്നും പുറപ്പെട്ടു
ലോകം മുഴുവൻ സഞ്ചരിക്കുന്നു
എന്നെ ഭയന്നു ജനങ്ങളെല്ലാം
വീടിനകത്തു ഒളിച്ചിടുന്നു
ഞാനിന്നു ലോകം ഭരിച്ചിടുന്നു
ലോകം മുഴുവൻ വിറച്ചിടുന്നു
മനുഷ്യരെല്ലാം മരിച്ചിടുന്നു
എന്നെ തളയ്ക്കാൻ ശ്രമിച്ചിടുന്നു
പ്രതിവിധി മരുന്നൊന്നും കണ്ടില്ലിതുവരെ
ലോകം മുഴുവൻ അടച്ചിടുന്നു
മാനവ രക്ഷയ്ക്ക് പ്രതിവിധിഒന്ന് മാത്രം
അകലം പാലിക്കണം ഒരുമീറ്റർ
മാസ്ക് ധരിക്കണം എപ്പോഴും
കൈ കഴുകീടണം വൃത്തിയായി
വീട്ടിൽ കഴിയുക
സുരക്ഷിതരായി.

ആദിത്യ.എം.എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത