എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
06:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanithak (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വില്ലൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്ലൻ

നാട്ടിലെത്തിയ വില്ലനിവൻ
കൊറോണയാണേ പേരിവന്
ചൈനയിലത്രെ ജനിച്ചതിവൻ
ഇന്നെല്ലായിടവും വിലസുന്നു.
പേടിപ്പിച്ചു നടക്കുന്നു
ജീവൻ തട്ടിയെടുക്കുന്നു
രാജ്യം ഞെട്ടി വിറക്കുന്നു
ലോകവും ഞെട്ടി വിറയ്ക്കുന്നു
പേടിക്കാതെ നടന്നീടാൻ
കൈകൾ നിത്യം കഴുകേണം
മാസ്കും വേണേ കൂട്ടത്തിൽ
അകലം നമ്മൾ പാലിക്കാം
നമ്മൾക്കൊന്നായ് പൊരുതിടാം
വിജയം നമ്മുടെ കൈപ്പിടിയിൽ .

ആദിദേവ്
3 A എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത