ജി എൽ പി എസ് കുന്താണി/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും

02:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15327 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- വൃത്തിയും ശുദ്ധിയും - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)



വൃത്തിയുള്ള
ശുദ്ധിയുള്ള
മക്കളായി മാറണം

കുഞ്ഞുനാളിൽ തന്നെയത്
ജീവിതത്തിൽ കാണണം

രോഗമേറെ ഏൽക്കുകില്ല
വൃത്തിയുള്ള ദേഹമതിൽ

വൃത്തിയുള്ള ശുദ്ധിയുള്ള
നാടിനെ പടുത്തിടാം

 

മുഹമ്മദ് രിസ് വാൻ
3 A ഗവ. എൽ.പി. സ്കൂൾ കുന്താണി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത