കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ്....

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്.... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്....


  നിന്നോട് പറയാൻ വാക്കില്ല

കോവിഡെന്നൊരു ഭീതിയിൽ മുങ്ങി
വീട്ടിലിരിക്കും കുട്ടികളെ
സോപ്പും മാസ്കും എന്നും നിങ്ങൾ
കൂട്ടായി കൈയ്യിൽ കരുതേണം....

അമ്മ പറഞ്ഞതു കേൾക്കേണം
നാടിനെ രക്ഷിച്ചീടേണം
നാളെ വളർന്നീലോകം കാക്കാൻ
വീട്ടിലിരുന്നു പഠിക്കേണം....

 

വരദ
3 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത