സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/മാനവലോകം

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Little Teresa's L.P.S Vazhakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവലോകം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവലോകം

മരുഭൂമിയാകും കാടുണ്ട്
 കറുത്തൊഴുകും പുഴയുണ്ട്
നിരപ്പായ്തീരും മലയുണ്ട്
 പിടഞ്ഞുതീരും ജീവികളും
ഇത് മാനവലോകം.
           മനുഷ്യസൃഷ്ടിതൻ ലോകം.
            പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
          ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.

 ശുചിത്വമെന്നാൽ പ്രതിരോധം
 മെയ്യിൽ തീർക്കും ചെങ്കോട്ട
 പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
 നമ്മിൽ പ്രതിരോധം തീർക്കാം

ജോയൽ ജോഷി
4A സെൻ്റ. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത