ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതു് . അതിനായി ചില കാര്യങ്ങൾ നമുക്ക് പാലിക്കാം .ശുചിത്വം പാലിക്കുകയാണ് ഏറ്റവും പ്രധാനം . ദിവസവും കുളിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകുകയും ചെയ്യുക .അതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . പോക്ഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുകയും ചെയ്യുക . ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ് . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമെ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ