ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം
രോഗപ്രതിരോധമാണ്‌ രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതു് . അതിനായി ചില കാര്യങ്ങൾ നമുക്ക് പാലിക്കാം .ശുചിത്വം പാലിക്കുകയാണ് ഏറ്റവും പ്രധാനം . ദിവസവും കുളിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകുകയും ചെയ്യുക .അതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . പോക്ഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുകയും ചെയ്യുക . ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ് . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമെ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ .
സൗരവ് എസ്
2 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം