ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/ഒത്തുചേർന്നിടാം

23:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21875 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തുചേർന്നിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തുചേർന്നിടാം

കൈകൾ
രണ്ടുമെന്നും വൃത്തിയാക്കിടാം
വൃത്തിയായി പരിസരം കൊണ്ടുപോയിടാം
അച്ഛൻ, അമ്മ, ചേച്ചിയൊത്തു വീട്ടിലിരിക്കാം
ഭയമില്ലാത്ത മനസ്സുമായി അതിജീവിച്ചിടാം....

ദേവനന്ദ. വി. കെ
1 ബി ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത