സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും
ആരോഗ്യവും പരിസര ശുചീകരണവും
ആരോഗ്യവും പരിസര ശുചീകരണവും ആരോഗ്യസംരക്ഷണത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. എന്നാൽ മാലിന്യസംസ്കരണത്തിലും പൊതുപരിസര ശുചീകരണത്തിലും മലയാളി തീരാ ശ്രദ്ധ ചെലുത്തുന്നില്ല.ഈ അടുത്ത കാലത്തു പല പകർച്ച വ്യാധികളും കേരളത്തിൽ തിരുച്ചു വരാൻ കാരണം ഇതാണ്. വീട്ടിന്നുള്ളില്ലേ ശുചിത്വത്തിലും ശരീര ശുചിത്വത്തിലും നാം വിട്ടു വീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽ നിന്ന് പരിസരത്തേക്കും മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. മാലിന്യങ്ങൾ അവരവർ സംസ്കരിച്ചാലേ ഈ സമൂഹം വൃത്തിയുള്ളതായി മാറ്.
|