ഉള്ളടക്കത്തിലേക്ക് പോവുക

ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


ചൈന തൻ വന്മതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
മഹാമാരിയെന്ന കൊറോണ
തുറത്തിടാമി കൊറോണയെ നമുക്ക്
വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട്
തുമ്മുപോയും ചുമക്കുമ്പോഴും
മറയ്ക്കണം നമ്മുടെ മുഖം തൂവലായാൽ
കൈകൾ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചീടണം.....
അകറ്റി നിർത്താം കൊറോണയെന്ന
ഈ മഹാമാറിയേ.....

 

ആരതി എം
5 A ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത