ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ചൈന തൻ വന്മതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
മഹാമാരിയെന്ന കൊറോണ
തുറത്തിടാമി കൊറോണയെ നമുക്ക്
വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട്
തുമ്മുപോയും ചുമക്കുമ്പോഴും
മറയ്ക്കണം നമ്മുടെ മുഖം തൂവലായാൽ
കൈകൾ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചീടണം.....
അകറ്റി നിർത്താം കൊറോണയെന്ന
ഈ മഹാമാരിയേ.....

 

ആരതി എം
5 A ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത