ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെന്ന മഹാരോഗം
പടർന്നുപിടിക്കുകയാണല്ലോ
രോഗം മാറ്റാൻ ഡോക്ടർമാർ
ചികിത്സ നൽകി കാത്തീടും
കൊറോണയെ നീക്കം ചെയ്യാനായി
പരിസരമാകെ ശുചിയാക്കീടും
കൊറോണ നമ്മെ പേടിപ്പിച്ച്
വീട്ടിലിരുത്തുകയാണല്ലോ
ലോകത്താകെ പടർന്നുപിടിച്ചു
കൊറോണയെന്ന മഹാവ്യാധി
കൊറോണയെ നേരിട്ട്
കൊന്നൊടുക്കും ഡോക്ടർമാർ
കൊറോണയെ നേരിടാൻ
മാസ്ക് ധരിക്കു കൈകഴുകൂ

അഞ്ജന മോൾ കെ വി
4 B സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട്, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത