എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

23:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

കൊറോണ എന്ന രോഗത്തെ
നിസ്സാരമായി തുരത്തിടാം
സർക്കാരിൻ വാക്കുകൾ കേട്ട്
ഒരുമയോടെ നിന്നീടാം
കൈ കഴുകാം മാസ്ക് ധരിക്കാം
കുറച്ച് കാലം അകന്നിരിക്കാം
അഘോഷങ്ങൾ വേണ്ടല്ലോ
കുറച്ച് കാലം വീട്ടിലിരിക്കാം
പ്രതിരോധിക്കാം ജാഗ്രതയോടെ
കോവിഡിനെ തുരത്തീടാം
 

സമീഹ എ പി
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത