(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
വന്നല്ലോ,വന്നല്ലോ
കൊറോണ എന്നൊരു വൈറസ്
നാടുവിറച്ചു.... വീടുവിറച്ചു....
നാട്ടുകാരെല്ലാം കൂട്ടിലൊളിച്ചു
നാടും വീടും കാക്കാനായി
റോഡിലിറങ്ങി പോലീസ്
എല്ലാവരും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകിടൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണ എന്ന വൈറസിനെ
നാട്ടിൽ നിന്ന് ഓടിക്കാം..