ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം തന്നെ ആരോഗ്യം

23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിൽ ചായാൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിൽ ചായാൻ

പാറക്കൂട്ടങ്ങളിൽ നിന്ന്
എടുത്ത് ചാടുമ്പോൾ
അനന്തമായി ഒഴുകുമ്പോൾ
പുഴ തൻ വേദന
 ആരറിയാൻ?......
പ്ലാസ്റ്റിക് കവറുകൾ
വലിച്ചെറിയുമ്പോൾ
പുഴ തൻ ഒഴുക്ക്
അണ കെട്ടി നിർത്തുമ്പോൾ
പുഴ തൻ രോദനം
ആരറിയാൻ ?.....
ഒഴുകുകയാണ് ,
പുഴ കിതച്ച് കൊണ്ടോടുകയാണ്
കടലമ്മ തൻ മാറിൽ ചായാൻ
 

നസീഹ എസ് എം
10 ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത