വർഗ്ഗത്തിന്റെ സംവാദം:കഥകൾ
കവിത
മഴവില്ലു വരുന്നുണ്ടേ...
മഴവില്ലേ മഴവില്ലേ വരുക നീ
ഏഴു വർണങ്ങളായി വരുക നീ
നീല മേഘങ്ങളിൽ നിറം പകരുവാൻ
മഴവില്ലേ മഴവില്ലേ വരുക നീ
മഴവില്ലേ മഴവില്ലേ വരുക നീ
കുട്ടികൾ തൻ ഓമന മഴവില്ലേ വരൂ
ആ കുഞ്ഞു മനസ്സിൽ നിറംപകരൂ
മഴവില്ലേ മഴവില്ലേ വരുക നീ
എബി ജോസഫ് VII A