കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19785 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രധിരോധം | color= 1 }} <center> <poem> രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രധിരോധം

രോഗത്തെ അകറ്റൂ കുട്ടുകാരെ
രോഗിയായ് നമ്മൾ മാറിടല്ലേ
കൈകൾ കഴുകു ശുചിത്വം പാലിക്കു
എന്നെന്നും നന്നായ് വൃത്തിയാകു
നമ്മൾ ജയിക്കും ഈ മഹാമാരിയെ
നമ്മളും നമ്മുടെ പരിസരവും
നല്ലതായ് നല്ലതായ് മാറിടട്ടെ

ആദിലക്ഷ്മി സി
2 A കുറ്റിയിൽ എ യു പി എസ്,വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത