22:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13380(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു പൂമ്പാറ്റ..
പണ്ട് എൻറെ മുത്തച്ഛൻമാർക്ക്
പറന്ന് നടക്കാൻ ധാരാളം തൊടികളും
പറമ്പുകളും തേൻ കുടിക്കാൻ
പൂക്കളുമുണ്ടായിരുന്നു.
അന്ന് മനുഷ്യർ കുറവുമായിരുന്നു.
ഇന്ന് മനുഷ്യർ കൂടി. കുന്നുകളും വയലുകളും
തൊടികളും പൂക്കളും ഇല്ലാതായി.
തേൻ കുടിക്കാൻ പൂക്കളില്ല
. പാറി നടക്കുമ്പോൾ
വിഷപ്പുക ശ്വസിക്കും .
ഈ മനുഷ്യര്യരുടെ എണ്ണം കുറയാക്കാൻ
ആരെയെങ്കിലും ദൈവം അയക്കും.
{