22:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദുരിതങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാം ദുഖിതരാല്ലോ
ബസ്സില്ല കാറില്ല ബൈക്കില്ല
റോഡുകളിൽ ഒന്നുമേയില്ല
മനുഷ്യരെ രക്ഷിക്കാൻ ആരോഗ്യവകുപ്പും
പോലീസും ഉണ്ടിവിടെ
റോഡുകളിൽ ആരുമില്ലാതെ
അനാഥമായി കാണുവാൻ ദുഖമുണ്ടല്ലോ
ദുഃഖങ്ങളിൽ വീണുകിടക്കുന്ന മനുഷ്യരെല്ലാം
കൊറോണയെ നേരിടാൻ ഒത്തുചേർന്നു
ഈ കൊറോണയെന്ന
മഹാമാരി
എന്നാണ് വിട്ടുപോകുന്നതെന്ന്
അറിയില്ല അറിയില്ല അറിയില്ല