നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ സുരക്ഷ

22:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുരക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷ

ലോകത്തുള്ളൊരു മഹാമാരി
കൊറോണ എന്ന വൈറസിനെ
വേരോടോപ്പം നശിപ്പിക്കാം
ലോകത്തോട് അണി ചേരാം
ഇന്ത്യൻ പൗരൻമാരാം നമ്മൾ
ഭാരത സർക്കാരിന്റെ കുടക്കിഴിൽ
ഒത്തു നിൽക്കാം കേരളമേ
വീട്ടിലിരിക്കൂ കൈ കഴുകൂ
നമ്മെ നമ്മൾ രക്ഷിക്കൂ
വേണ്ട വേണ്ട പുറത്തു വേണ്ട
കുടുംബത്തിനൊപ്പം അകത്തിരിക്കാം
സർക്കാരിനൊപ്പം നിന്നുകൊണ്ട്
മുട്ടുകുത്തിക്കാം കൊറോണയെ


പ്രിയങ്ക ആർ
6 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത