എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ഇഷ്ടം
{BoxTop1 | തലക്കെട്ട്= {BoxTop1 | തലക്കെട്ട്= ഇഷ്ടം | color= 4 }}
മഴയോടെനിക്കേറെ ഇഷ്ട്ടം ....
ഭൂമിതൻ അന്നജമാകുമീ ജലധാര ഇഷ്ട്ടം ..
മരത്തിന്റെ വേരുകളിൽ ഇറ്റിറ്റിറങ്ങി ..
നമുക്ക് ജീവനമാകുന്ന മഴയേറെ ഇഷ്ട്ടം .......
സൂര്യന്റെ ചൂടേറ്റ് തളിരിലകളിൽ
നമുക്കന്നമൊരുക്കുന്ന നീർതുള്ളി ഏറെയാണിഷ്ടം *
ജീവനും പ്രാണനും ജലമായി മേവുന്ന മഴതുള്ളിയേറെ എനിക്കേറെ ഇഷ്ടം
ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം
ഇഴയറ്റു പോകാതെ ജൈവ ശൃംഖലകളിൽ *
കണ്ണിയായി മേവുന്ന മഴയെനിക്കിഷ്ട്ടം
ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം ...
ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം
നന്ദന എസ് അജയ്
|
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത