എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ കൊറോണ

22:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

വൈറസ് വൈറസ് വൈറസ്
കൊറോണെയന്നൊരു വൈറസ്.
കോറൻറീനിലാക്കീടും നമ്മെ
ലോക്ക് ഡൗണിലാക്കീടും.

വീടിനു പുറത്തിറങ്ങരുതേ,
കൂട്ടം കൂടി നടക്കരുതേ,
ബൈക്കിൽ ചെത്തി നടക്കരുതേ,
ആഘോഷങ്ങൾക്ക് പോകരുതേ.

ഹാൻഡ് വാഷ് നന്നായ് ഉപയോഗിക്കാം.
സമൂഹ അകലം പാലിക്കാം.
മാസ് ക്കുകൾ നമുക്ക് ധരിച്ചീടാം.
രോഗാണുക്കളെ തുരത്തീടാം.
 

ആൻലിയ ബി ബൈജു
2 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത