ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധി കാലം...

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെ ഒരു അവധി കാലം... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇങ്ങനെ ഒരു അവധി കാലം...

കൊറോണ എന്നൊരു ഭൂതതാൻ...
ലോക മാകെ വിഴുങ്ങുoപോൾ...
ഒറ്റ കെട്ടായ് നിന്നീടാo.
പിടിച്ചു കെട്ടാം ഭൂതത്തെ..
ഇതിനായ് പലതും ചെയ്തീടാം
വീട്ടിൽ ഇരിക്കാം നാട്ടാരെ.
അത്യാവശ്യത്തിനു പോകുമ്പോൾ..
അകലം നമുക്ക് പാലിക്കാം.
സാനിറ്റൈസർ കൈ കഴുകാൻ..
മാസ്ക് വേണം എപ്പോഴും.
സർക്കാർ നടപടി ഓരോന്നും..
പാലിച്ചീടാo എപ്പോഴും.
എല്ലാവർക്കും ആരോഗ്യ ത്തിനു...
പ്രാർത്ഥന വേണം എപ്പോഴും..

Rohith
4 C ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത