ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടകങ്ങുന്നതാണ് പരിസ്ഥിതി. പരസ്പരം ആശ്രയിക്കാതെ ആർക്കും ജീവിക്കാനാകില്ല. പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ പ്രെകൃതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു പ്രകൃതി മലിനീകരണം, അന്തരീക്ഷം മലിനീകരണം, ജലമലിനീകരണം, വായു മലിനീകരണം ഇവയെല്ലാം പ്രകൃതിക്ക് ഏൽക്കുന്ന ആഘാതങ്ങളാണ്.. ഇതിനാൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.... നമുക്ക് പ്രകൃതിയെ സ്നേഹിക്കാം....
 

അഭിനവ്
1 ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം