ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44324 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

എന്തെല്ലാം നല്ല ശീലങ്ങൾ

 ഞാൻ പറയാം ഞാൻ പറയാം
 
ഉണർന്ന് എണീക്കാം അതിരാവിലെ

  കുളിക്കേണം നന്നായി

 ധരിക്കേണം വൃത്തിയുള്ളവ

 തേക്കണം പല്ലുുകൾ രണ്ടുനേരം

  കുടിക്കണം നല്ലശുദ്ധജലം

 വെട്ടണം നഖങ്ങൾ ഇടയ്ക്കിടെ

   കഴിക്കാം നന്നായി ചവച്ചരച്ച്

  പാഴാക്കരുതേ ആഹാരം

 കഴിക്കരുതേ പഴകിയവ

 കഴുകാം കൈ ആഹാരത്തിന് മുൻപും ശേഷവും

 നന്നായി ഉറങ്ങാം

 ബഹുമാനിക്കാം മുതിർന്നവരെ

  പാലിക്കാം നമുക്ക് നല്ല ശീലങ്ങൾ
 

അലീന
4 ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത