ഗവ. എച്ച് എസ് എസ് വടുവൻചാൽ/അക്ഷരവൃക്ഷം/മറുമൊഴി

21:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvaduvanchal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മറുമൊഴി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറുമൊഴി

മനുഷ്യരാശി തൻ മാറ്റത്തിനായ്
മഹായുദ്ധം കണക്കേ
മഹാമാരി കൊറോണ
മന്നിൽ ഭീതിയായ് വന്നു
മാനവാ മടിച്ചിടല്ലേ
മുന്നോട്ടുപോയിടാം
മാറി ചിന്തിച്ചിടാം
മാർഗനിർദ്ദേശങ്ങൾ
മറക്കാതെ ചെയ്തിടാം
മഹത്തായ വിജയം നേടിടാം

അവന്തിക പി ബി
6 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വടുവൻചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത