ഗവ. എച്ച് എസ് എസ് വടുവൻചാൽ/അക്ഷരവൃക്ഷം/മറുമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
മറുമൊഴി

മനുഷ്യരാശി തൻ മാറ്റത്തിനായ്
മഹായുദ്ധം കണക്കേ
മഹാമാരി കൊറോണ
മന്നിൽ ഭീതിയായ് വന്നു
മാനവാ മടിച്ചിടല്ലേ
മുന്നോട്ടുപോയിടാം
മാറി ചിന്തിച്ചിടാം
മാർഗനിർദ്ദേശങ്ങൾ
മറക്കാതെ ചെയ്തിടാം
മഹത്തായ വിജയം നേടിടാം

അവന്തിക പി ബി
6 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വടുവൻചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത