(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനൊപ്പം ഞാനും
വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ
ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ
ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ
പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി
വന്നു ചേർന്ന കൊറോണയെ
പറഞ്ഞു വിട്ടിടാൻ
അച്ഛനുമമ്മേം ഒപ്പം ചേട്ടൻ
ചേച്ചിയും ….
ഒത്തുചേർന്ന് വാതിൽ പൂട്ടി
വീട്ടിലിരുപ്പായ്
നാടിനു വേണ്ടി എന്റെ
വീടിനു വേണ്ടി
ഒരു മനസ്സായി ഞങ്ങളെല്ലാം
വീട്ടിലിരുപ്പായ്
നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!!
നമുക്കു വേണ്ടി ജോലി ചെയ്യും
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ
കൂടെ ജോലി ചെയ്തിടുന്ന
കൂട്ടരേയും