ജി ബി ബി എൽ പി എസ്, അഞ്ചുതെങ്ങു്/അക്ഷരവൃക്ഷം/കരുതലോടെ

21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ | color= 1മുന്ന }} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ


കൊറോണയെന്ന മഹാവ്യാധിയെ
നമുക്ക് ഒത്തുചേർന്നു നേരിടാം.
നമ്മുടെ നാടിൻ നന്മക്കായ്
പൊരുതി നിന്ന് മുന്നേറാം.

നമ്മുടെ നാടിൻ രോഗമുക്തിക്കായ്
നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കാം.
ഓരോ ജീവനും നിലനിൽക്കാൻ
നമുക്ക് കരുതലോടെ മുന്നേറാം..

 

മുന്ന എം
3 A ജി ബി ബി എൽ പി എസ് , അഞ്ചുതെങ്ങു്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത