ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

വിത്തുകൾ മുളയ്ക്കുന്നില്ല
കായ്കൾ വിരിയുന്നില്ല
കൊറോണയെന്ന മഹാമാരിയിൽ നിശ്ചലമായ് നമ്മുടെ ഭൂമി
മനുഷ്യ ജീവനെടുത്ത് ജീവിതം ഭയപ്പെടുത്തുകയാണീ മാരി
ബന്ധുജനങ്ങളെ കാണാതെ തടയുകയാണീ മാരി
കരയുകയാണ് നാം
കൊറോണയെന്ന മഹാമാരിയിൽ ജീവൻ വെടിയുകയാണ് നാം

ഫാത്തിമത്ത് സഹല കെ
3 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത