ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഒത്തുചേരാം

21:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athira c mottath (സംവാദം | സംഭാവനകൾ) (' ഒത്തുചേരാം ഒത്തുചേരാം മനസുകൾ തമ്മിൽ ചേർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    ഒത്തുചേരാം ഒത്തുചേരാം 

മനസുകൾ  തമ്മിൽ ചേർന്നീടാം 
മാരിക്കെതിരേ ഒറ്റക്കെട്ടായി 
പൊരുതീടാം അണിചേരാം

കരുതൽ വേണം ഭാവിക്കായി 
ജാഗ്രത വേണം എപ്പോഴു 
തുരത്താം നമുക്ക് മാരികളെ 
ആഹാരം നല്ല മരുന്നാകട്ടെ 
ഇണങ്ങീടാം പ്രകൃതിയോടായി 
കുതിച്ചിടാം നല്ല നാളെക്കായി 
      ആർജവ്  എം  പ്രകാശ് 4A