കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസരം

21:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസരം

പരിസരം വൃത്തിയാക്കണം
നമ്മുടെ കടമയാണ്
പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുത്
പാഴ്വസ്തുക്കൾ വലിച്ചെറിയരുത്
വീട് വൃത്തിയാക്കണം
ദിവസേന തൂത്തുവാരണം
ശുദ്ധ വായു ശ്വസിക്കണം
കിണറുകൾ വൃത്തിയാക്കണം
പരിസരം സൂക്ഷിക്കാം

നന്ദകിഷോർ .ടി.കെ
2.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത