ഗവ. എച്ച് എസ് എസ് വടുവൻചാൽ/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvaduvanchal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയോട്

വുഹാനിലെവിടെയോ ജനിച്ചവൻ നീ
കിരീടം ധരിച്ച കൊറോണ നീ
നീ കാരണമെത്ര ദുരിതങ്ങൾ
നീ കാരണമെത്ര മരണങ്ങൾ
മരണതാണ്ഡവമാടി മടുത്തില്ലേ
കണ്ണീർപ്പുഴ കണ്ടു മതി വന്നില്ലേ
എങ്കിലുമൊന്നറിയുക നീ
ഭയന്നിടില്ല കേരളീയർ നിന്നെ
മുഖം മറച്ചിടും,മാസ്കിനാലെ
ഇടയ്ക്കിടെ കൈകൾ
സോപ്പിനാൽ കഴുകിടും
ശുചിത്വമാർന്ന വഴിയീലൂടെ തുരത്തിയോടിച്ചിടും
ഭൂമി വിട്ടകന്നു നീ പറന്നു പോയീടുക
ഇതു വഴി ഒരിക്കലും
വരാതിരിക്കുക.................
 

ദേവ്ന പുഷ്പരാജ്
6 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വടുവൻചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത