ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21875 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം
<poem>

കൊറോണ വന്നപ്പോൾ ആളുകൾ ഭീതിയിലായല്ലോ .. നാട് തകർന്നല്ലോ . എല്ലാരും ഭയത്തിലായല്ലോ ..... ഭരണാധികാരികൾപോലും പകച്ചുപോയല്ലോ കടകളടഞ്ഞല്ലോ വാഹനമില്ലല്ലോ .... ട്രെയിനുകളില്ലല്ലോ ... ഫ്ളൈറ്റുകളില്ലല്ലോ ..: ഭരണാധിപരും നിയമപാലകരും നമ്മുടെ രക്ഷക്കായ് കൈകോർത്തങ്ങനെ രാപകൽ, ഉഷ്ണം വകവെക്കാതെ ഓടി നടക്കുന്നു കൊറോണയെന്ന മഹാമാരിയിൽ ലക്ഷക്കണക്കു ജീവൻ പൊലിഞ്ഞു പോകുന്നു.. . ഭീകരമാണീ കോവിഡ് മരണം ചിന്തിച്ചീടുക നാം പട്ടിണിയിലേക്കോ നാം നീങ്ങുന്നു? മനസ്സിൽ ധൈര്യം ചോർന്നൊഴുകാതെ ചിന്തിച്ചീടുക നീ ആർഭാടമില്ലാതിനിമേൽ നമുക്ക് ജീവിക്കാം .. കുഞ്ഞുറുമ്പിനേക്കാൾ മനുഷ്യൻ നിസ്സാരനാണല്ലോ എല്ലാം ദൈവനിരീക്ഷണമെന്നാൽ പ്രാർത്ഥി ച്ചീടുക നാം . കരകയറീടും വീണ്ടും നമ്മൾ ഒന്നായ് നിന്നീടാം .

<poem>
മുഫ് ലിഹ. .എൻ
VII. A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത