എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/നമ്മൾ തിരിച്ചു വരും

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ തിരിച്ചു വരും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ തിരിച്ചു വരും

നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തിൽ ജ്വലിച്ചവർ നമ്മൾ
കാര്യങ്ങൾ സീരിയസ്സായി
കണ്ടാലത് ഗുണമാണെ
ആരോഗ്യ വകുപ്പിന്റെ വാക്കോ
അനുസരിച്ചെന്നാൽ നേട്ടം
ഈ രോഗം നാട്ടീന്നു പോകാൻ
മാലോകരോന്നായ് ചേരാം
അങ്ങട്ട് പോയി ഇങ്ങട്ട് പോയി
തമ്മിൽ തമ്മിൽ കൂട്ടം കൂടി
രോഗം പരത്താതെ നോക്കാം
വാട്ട്സ്ആപ്പ് ഫേസ്ബുക് നോക്കാം
കൂടാൻ വാട്സാപ്പ് ഫേസ്ബുക്കുമാകാം
കൊറോണയെ തുരത്തും നമ്മൾ
ഒറ്റക്കെട്ടായി അതിജീവിക്കും നമ്മൾ

RINSHANA O P
3 A A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത